Question: '2024 ഏപ്രിൽ- ജൂൺ പാദത്തിലെ രാജ്യത്തിൻറെ സാമ്പത്തിക വളർച്ച എത്ര ശതമാനം?
A. 7.5%
B. 6.7 %
C. 7%
D. 8%
Similar Questions
യുണൈറ്റഡ് കിംഗ്ഡത്തിന്റെ(UK) ഇപ്പോഴത്തെ പ്രധാനമന്ത്രി ആരാണ്?
A. ലിസ് ട്രസ് (Liz Truss)
B. ഋഷി സുനക് (Rishi Sunak)
C. ബോറിസ് ജോൺസൺ (Boris Johnson)
D. കീർ സ്റ്റാർമർ (Keir Starmer)
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് (GFF) 2025-ലെ 'ഭാരത് AI എക്സ്പീരിയൻസ് സോൺ' ഒരുക്കാൻ നാഷണൽ പേയ്‌മെൻ്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (NPCI) സഹകരിക്കുന്ന സാങ്കേതിക വിദ്യാ സ്ഥാപനം ഏതാണ്?